high court

National Desk 9 months ago
National

'മാമന്നന്‍' റിലീസ് തടയാന്‍ സാധിക്കില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമയില്‍ കോടതിക്ക് ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും കോടതി പറഞ്ഞു. സിനിമ നിരോധിക്കണമെന്ന് കാണിച്ച് തേവർ സമുദായത്തിൽപ്പെട്ട മണികണ്ഠൻ എന്നയാളാണ് ഹരജിയുമായി രംഗത്ത് എത്തിയത്.

More
More
National Desk 11 months ago
National

പ്രായപൂര്‍ത്തിയാകാത്ത പ്രണയിതാക്കളെ ശിക്ഷിക്കാനുള്ളതല്ല പോക്സോ നിയമം - ബോംബെ ഹൈക്കോടതി

പ്രായപൂർത്തിയാകാത്തവരെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് കുട്ടികൾക്കുള്ള പോക്‌സോ നിയമം നടപ്പാക്കിയതെന്നും കോടതി വ്യക്തമാക്കി.

More
More
National Desk 11 months ago
National

രാഹുലിന്‍റെ അയോഗ്യത; ഹൈക്കോടതി വിധി വേനലവധിക്ക് ശേഷം

കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇടക്കാല സംരക്ഷണം നൽകാൻ ഹൈക്കോടതി തയ്യാറായിരുന്നില്ല. കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി വേനലവധിക്ക്

More
More
National Desk 1 year ago
National

ഭരണകൂട വിമര്‍ശനം പൗരന്‍റെ അവകാശം- കല്‍ക്കട്ട ഹൈക്കോടതി

തനിക്ക് ഏർപ്പെടുത്തിയ സുരക്ഷ എടുത്തു കളഞ്ഞ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ റിട്ടയേഡ് ഐജിപി പങ്കജ് കുമാർ ദത്ത നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

More
More
Web Desk 1 year ago
Keralam

സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

ഗവര്‍ണറുടെ നടപടിക്കെതിരെ നടപടിക്ക് വിധേയരായ സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ചട്ടവിരുദ്ധമായ ചാന്‍സലറുടെ നടപടി റദ്ദ് ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

More
More
Web Desk 1 year ago
Keralam

ക്ഷേത്ര ഭരണസമിതിയില്‍ രാഷ്ട്രീയക്കാര്‍ വേണ്ട- ഹൈക്കോടതി

ക്ഷേത്രങ്ങളിലെ ഭരണസമിതിയിലേക്ക് സജീവ രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളെ നിയമിക്കരുതെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുതിയ ഉത്തരവില്‍ പറയുന്നത്. ക്ഷേത്രങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരായി രാഷ്ട്രീയ പ്രവര്‍ത്തകരെ നിയമിക്കരുത് എന്നും കോടതി

More
More
Web Desk 1 year ago
Keralam

പ്ലാസ്റ്റിക് കവര്‍ നിരോധനം റദ്ദാക്കി; നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല- ഹൈക്കോടതി

60 ജി എസ് എമ്മില്‍ താഴയുള്ള കവറുകളുടെ നിരോധനം എടുത്തുകളഞ്ഞ കോടതി, ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല എന്ന് വ്യക്തമാക്കി.

More
More
National Desk 1 year ago
National

ഗൗരി ലങ്കേഷ് വധം: പ്രതിയുടെ ജാമ്യപേക്ഷ തള്ളി

കൊലപാതകക്കേസില്‍ ഒരാള്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണം. എന്നാല്‍ തന്‍റെ കാര്യത്തില്‍ 2020 ഏപ്രില്‍ വരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. അതിനാല്‍ പ്രതിക്ക് സ്വഭാവിക ജാമ്യം അനുവദിക്കണമെന്നാണ് ഋഷികേഷ് ദേവ്ദികറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.

More
More
Web Desk 1 year ago
Keralam

പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലെത്തി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് റദ്ദാക്കി

സിനിമാ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ അവതാരകയെ അപമാനിക്കുകയും മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്തെന്ന പരാതിയില്‍ മരട് പൊലീസ് നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

More
More
Web Desk 1 year ago
Social Post

എനിക്ക് താൽക്കാലിക സമാശ്വാസമെന്ന മാധ്യമ വ്യാഖ്യാനം അതീവ കൗതുകകരം - തോമസ്‌ ഐസക്ക്

തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അന്വേഷത്തോട് സഹകരിക്കാൻ എന്തിനു മടിക്കണം എന്നാണ് ചില ശുദ്ധാത്മാക്കൾ ചോദിക്കുന്നത്. അന്വേഷണങ്ങളോടു സഹകരിക്കില്ലായെന്ന് ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ല. ഒരു തെറ്റും ഇല്ലായെന്ന് ഉത്തമബോധ്യമുള്ളതുകൊണ്ട് ഒരു പരിഭ്രമവും ഇല്ല.

More
More
Web Desk 1 year ago
Keralam

മധു വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണാക്കോടതി വിധി ശരിവെച്ച് ഹൈക്കോടതി

പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മണ്ണാര്‍ക്കാട് എസ് സി- എസ് ടി കോടതി ജാമ്യം റദ്ദാക്കിയത്.

More
More
Web Desk 1 year ago
Keralam

തെരുവുനായ്ക്കളെ കൊല്ലരുത്, ജനങ്ങളെ ബോധവത്കരിക്കുകയാണ് വേണ്ടത്- ഡിജിപി

1960-ല്‍ നിലവില്‍ വന്ന മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുളള നിയമത്തിലെ സെക്ഷന്‍ പതിനൊന്ന് പ്രകാരം തെരുവുനായ്ക്കള്‍ ഉള്‍പ്പെടെയുളള മൃഗങ്ങളെ ഉപദ്രവിക്കുന്നതോ വിഷം കുത്തിവയ്‌ച്ചോ മറ്റേതെങ്കിലും ക്രൂരമായ രീതിയിലോ കൊല്ലുന്നതോ ആയ പ്രവൃത്തി തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്

More
More
Web Desk 1 year ago
Keralam

കിഫ്ബിക്ക് തിരിച്ചടി; ഇ ഡി അന്വേഷണത്തിന് സ്റ്റേയില്ലെന്ന് ഹൈക്കോടതി

മസാല ബോണ്ട്‌ വിതരണവുമായി ബന്ധപ്പെട്ട് ഇ ഡി നടത്തുന്ന അന്വേഷണത്തിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണം എന്നായിരുന്നു കിഫ്‌ബിയുടെ ആവശ്യം. പണം വന്നത് നിയമവിരുദ്ധമായിട്ടയാണെന്ന് പറയാൻ കഴിയില്ലെന്നും കിഫ്‌ബി കോടതിയില്‍ പറഞ്ഞു. ഇ ഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും സംസ്ഥാനത്തെ വികസന പ്രവര്‍ത്തനത്തെ തടസപ്പെടുത്താനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും കിഫ്ബി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

More
More
Web Desk 1 year ago
Keralam

നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാം

അന്വേഷണം വൈകിപ്പിക്കാൻ പാടില്ല. ഏഴ് ദിവസത്തിനകം പരിശോധന പൂർത്തിയാക്കി മുദ്ര വച്ച കവറിൽ റിപ്പോർട്ട് സമർപ്പിക്കണം. ഈ നടപടികൾ ഒരുതരത്തിലും കേസിന്റെ വിചാരണയടക്കമുള്ള തുടർനടപടികളെ ബാധിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, പ്രോസിക്യൂഷന്‍റെ ആവശ്യം അംഗീകരിക്കരുതെന്നാണ് ദിലീപ് കോടതിയില്‍ വാദിച്ചത്.

More
More
Web Desk 1 year ago
Keralam

വിജയ്‌ ബാബു നിയമത്തെ വെല്ലുവിളിക്കുന്നു; മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം- അതിജീവിത സുപ്രീംകോടതിയില്‍

, വിജയ്‌ ബാബുവിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. മതിയായ തെളിവുകളുണ്ടായിട്ടും ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയാണ്. വിജയ്‌ ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.

More
More
Web Desk 1 year ago
Keralam

വിജയ്‌ ബാബുവിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി

ജാമ്യഹര്‍ജിയില്‍ ഉന്നയിച്ച അതേകാര്യങ്ങള്‍ തന്നെയാണ് അന്വേഷണ സംഘത്തിന് മുന്‍പിലും വിജയ്‌ ബാബു മൊഴി നല്‍കിയത്. ഉഭയകക്ഷി സമ്മത പ്രകാരമാണ് ലൈംഗീക ബന്ധം നടന്നത്. തന്‍റെ പുതിയ സിനിമയില്‍ അവസരം നല്‍കാതിരുന്നതിനാലാണ് നടി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

More
More
Web Desk 1 year ago
Keralam

പിന്മാറണമെന്ന അതിജീവിതയുടെ ആവശ്യം നിരസിച്ച് ജസ്റ്റിസ് കൗസർ എടപ്പഗത്ത്

സർക്കാറിനും വിചാരണ കോടതിക്കും എതിരെ നടി നൽകിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയിരുന്നു. കേസ് പരിഗണിക്കുന്ന ജഡ്ജിയെ വിശ്വാസമില്ലെന്നും അതിനാല്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും കൗസര്‍ എടപ്പഗത്തിനെ മാറ്റണമെന്നും അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

More
More
National Desk 1 year ago
National

ഗ്യാന്‍വാപി പള്ളിയില്‍ പൂജ അനുവദിക്കണമെന്ന ആവശ്യം കോടതി തള്ളി

ഗ്യാന്‍വാപി പള്ളിയിലെ കുളത്തില്‍ (ഹൌള് ) നിന്ന് ശിവലിംഗം കണ്ടെടുത്തു എന്ന വാര്‍ത്തയെ തുടര്‍ന്ന് സജീവമായ മസ്ജിദ് ഉടമസ്ഥാവകാശ തര്‍ക്കം ഇപ്പോള്‍ ജില്ലാ കോടതിയിലാണ് എത്തിനില്‍ക്കുന്നത്.

More
More
National Desk 2 years ago
National

'ലിവിങ് ടുഗെദര്‍' ലൈംഗിക കുറ്റകൃത്യങ്ങൾ വർദ്ധിപ്പിക്കുന്നുവെന്ന് ഹൈക്കോടതി

കുറച്ച് നാളുകളായി ലിവിങ് ടു ഗെദര്‍ ബന്ധങ്ങളില്‍ നിന്നും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി കോടതിയുടെ ശ്രദ്ധയില്‍പ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പലപ്പോഴും കോടതിക്ക് സാധിക്കുന്നില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന സുരക്ഷിതത്വം ചൂഷണത്തിനായി പലരും ഉപയോഗപ്പെടുത്തുക

More
More
Web Desk 2 years ago
Keralam

കോടതി രേഖകള്‍ ദിലീപിന്‍റെ ഫോണില്‍; അന്വേഷണം ജീവനക്കാരിലേക്കും

ദിലീപിന്‍റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ കൂടെ നിന്ന സായ് ശങ്കറിന്‍റെ ഹാര്‍ഡ് ഡിസ്ക്കില്‍ നിന്നും വിചാരണയുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. രേഖകള്‍ ഒന്നും തന്നെ നേരായ വഴിയില്‍ ലഭിച്ചതല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

More
More
Web Desk 2 years ago
Keralam

ക്ഷേത്രത്തിലെ കാല്‍ കഴുകിച്ചൂട്ട് തുടരാം - ഹൈക്കോടതി

സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം എല്ലാ മതങ്ങളുടെയും ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ഭരണഘടനപരമായ ഉത്തരവാദിത്വമുണ്ട്. പുരാതനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ചാണ് മതപരമായ ചടങ്ങുകള്‍ നിര്‍വഹിക്കുക. വിശ്വാസപരമായ ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കൊച്ചി ദേവസ്വം ബോര്‍ഡിനോ സംസ്ഥാനത്തിനോ സാധിക്കില്ലെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി. ജി. അജിത് കുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

More
More
National Desk 2 years ago
National

ഹിജാബ്: കര്‍ണാടകയില്‍ ഇന്ന് ബന്ദ്‌ ആചരിക്കുന്നു

കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയതിനെതിരെ വിദ്യാർത്ഥിനികൾ നൽകിയ ഹർജികളാണ് ഹൈക്കോടതി തള്ളിയത്. യൂണിഫോം നിർദ്ദേശിക്കുന്നത് മൗലികാവകാശങ്ങൾക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണെന്നാണ് കോടതി നിരീക്ഷണം. ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ലെന്നുമാണ് ഹൈക്കോടതി

More
More
Web Desk 2 years ago
Keralam

പാര്‍ട്ടി സമ്മേളനങ്ങള്‍ നിര്‍ത്തലാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊവിഡിന്‍റെ സാഹചര്യത്തില്‍ പൊതുയോഗങ്ങളും മറ്റും നിയന്ത്രിച്ച് സര്‍ക്കാര്‍ ജനുവരി 20ന് ഇറക്കിയ ഉത്തരവ് ഇപ്പോഴും നിലവിലുണ്ട്. ഇത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ ഉത്തരവ് ലംഘിച്ചാണ് ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതു യോഗങ്ങളും സമ്മേളനങ്ങളും നടത്തുന്നതെന്നാണ് ഹര്‍ജിക്കാരന്‍റെ ആരോപണം.

More
More
Web Desk 2 years ago
Keralam

മോന്‍സന്‍ മാവുങ്കലിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

മോന്‍സന്‍റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന സ്ത്രീയുടെ മകളെ വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 2018 മുതൽ പ്രതി പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചതായി ക്രൈംബ്രാ‌ഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. മോൻസന്‍റെ മുൻ ജീവനക്കാർ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.

More
More
Web Desk 2 years ago
Keralam

കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവെച്ചു

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ 4 വർഷത്തേക്ക് കൂടി പുനർനിയമിച്ച നടപടിയിൽ സർവ്വകലാശാല ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച്‌ ഉത്തരവ് ഡിവിഷന്‍ ബെച്ച് ശരി വെച്ചത്. എന്നാല്‍ പുനര്‍നിയമനം ചട്ട വിരുദ്ധമാണെന്നും ഡിവിഷന്‍ ബെഞ്ചിന്‍റെ

More
More
National Desk 2 years ago
National

ഹിജാബ്: വാദം കേള്‍ക്കുന്നത് ഇന്നും തുടരും

വിവിധ കോളേജുകളിലെ വിദ്യാര്‍ഥിനികളാണ് ഹിജാബ് വിവാദത്തില്‍ ഹര്‍ജി നല്‍കിയത്. കര്‍ണാടകയിലെ മൂന്ന് കോളേജുകളിലാണ് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ പഠിക്കുന്ന മുസ്ലിം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു.

More
More
Web Desk 2 years ago
Keralam

വധഗൂഢാലോചന കേസ് റദ്ദാക്കണം; ദിലീപിന്‍റെ ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും

നേരത്തെ നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം റദ്ദാക്കണമെന്ന് കാണിച്ച് ദിലീപ് മറ്റൊരു ഹരജിയും കോടതിയില്‍ നല്‍കിയിട്ടുണ്ട്. അതേസമയം, ദിലീപിന് മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

More
More
Web Desk 2 years ago
Keralam

ദിലീപ് ശബ്ദ പരിശോധനക്ക് ഹാജരായി

ശബ്ദ പരിശോധനക്കായി നോട്ടീസ് അയച്ചപ്പോള്‍ അത് കൈപ്പറ്റാന്‍ പോലും പ്രതികള്‍ തയ്യാറായില്ലെന്ന് പ്രോസികൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

More
More
Web Desk 2 years ago
Keralam

ശബരിമല നിര്‍മ്മാണം: കോടതി ഇടപെടുന്നത് അധികരിച്ചാല്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും - മന്ത്രി കെ രാധാകൃഷ്ണന്‍

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കോടതി തടസം നില്‍ക്കുകയാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ശബരിമലയിലെ ഹൈക്കോടതി ഇടപെടലിനെതിരെയാണ് മന്ത്രിയുടെ വിമര്‍ശനം. സര്‍ക്കാര്‍ സംവിധാനം മോശമാണെന്ന് പറഞ്ഞാണ് കോടതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇടപ്പെട്ടത്. 2007 ൽ ഹൈക്കോടതി ഹൈപ്പർ കമ്മറ്റിയെ നിയോഗിച്ചു.

More
More
Web Desk 2 years ago
Keralam

ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം നാളെ

സി ഐ സുദർശന്‍റെ കൈ വെട്ടുമെന്നും ബൈജു പൗലോസിനെ വണ്ടി ഇടിപ്പിച്ചു കൊല്ലുമെന്നും പറഞ്ഞിട്ടില്ലെന്ന വാദത്തില്‍ ദിലീപ് ഇത്തവണയും ഉറച്ചു നിന്നു.

More
More
Web Desk 2 years ago
Keralam

ദിലീപിന്‍റെ ഫോണ്‍ പരിശോധനക്കായി തിരുവനന്തപുരത്തെ ഫോറന്‍സിക്ക് ലാബിലേക്ക്

കോടതിയില്‍ വെച്ച് ഫോണുകള്‍ തുറക്കരുതെന്നും പ്രോസിക്യൂഷന്‍ കൃത്രിമം കാണിക്കുമെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കോടതി ഫോണുകള്‍ പരിശോധിച്ചാല്‍ മതിയെന്നും ഫോണുകള്‍ നേരിട്ട് കൈയില്‍ തരേണ്ടതില്ലെന്ന നിലപാട് പ്രോസിക്യൂഷനും സ്വീകരിച്ചു.

More
More
Web Desk 2 years ago
Keralam

ദിലീപിന് നിര്‍ണായക ദിവസം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

അന്വേഷണത്തോട് പൂ‍ർണമായി സഹകരിച്ചെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ട ഫോണുകളിൽ തങ്ങളുടെ കൈവശമുളളത് ഹാജരാക്കിയെന്നും അതിനാല്‍ മുൻകൂർ ജാമ്യം വേണമെന്നും ദിലീപ് ഇന്ന് കോടതിയില്‍ ആവശ്യപ്പെടും. എന്നാല്‍, കേസിനെ വഴി തിരിച്ചുവിടാൻ

More
More
Web Desk 2 years ago
Keralam

ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍

ദിലീപിന് ജാമ്യം അനുവദിക്കണോ എന്ന് തീരുമാനിക്കണമെങ്കില്‍ അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. മുന്‍‌കൂര്‍ ജാമ്യാപേക്ഷ മാറ്റി വെക്കുന്നതിനനുസരിച്ച് പ്രതിക്ക് രക്ഷപ്പെടാനുള്ള സാഹചര്യം കൂടുതലാണെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

More
More
Web Desk 2 years ago
Keralam

ദിലീപിന്‍റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

തന്‍റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത എല്ലാ ഗാഡ്ജറ്റുകളും അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിലാണുള്ളതെന്നും അമ്മയെ ഒഴികെ കുടുംബത്തിലെ എല്ലാവരെയും പ്രതിച്ചേര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചു. കേസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് തുടക്കം മുതല്‍ പറഞ്ഞ ദിലീപ് കേസ് ഒരു കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു. ദിലീപിന്‍റെ അഭിഭാഷകന്‍ രാമന്‍ പിള്ളയാണ് കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

More
More
Web Desk 2 years ago
Keralam

ഗൂഢാലോചന കേസ്: ദിലീപിന്‍റെ 6 ഫോണും കോടതിക്ക് കൈമാറി

അന്വേഷണ ഉദ്യോഗസ്ഥര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ദിലീപ് ഫോണ്‍ നല്കാന്‍ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ദിലീപ് അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന് കാണിച്ച് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുന്‍ ഭാര്യയും അഭിഭാഷകരും തമ്മിലുള്ള സംഭാഷണം

More
More
Web Desk 2 years ago
Keralam

ഫോണ്‍ ഉടന്‍ ഹാജരാക്കണം; ദിലീപിനോട് ഹൈക്കോടതി

ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ സാധിക്കില്ലെന്നായിരുന്നു ദിലീപ് ഹൈക്കോടതിയെ അറിയിച്ചത്. തന്‍റെ മുൻ ഭാര്യ മഞ്ജുവാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായിട്ടുള്ള സ്വകാര്യസംഭാഷണങ്ങൾ ഫോണിലുണ്ട്. അന്വേഷണസംഘം ആ വിവരങ്ങള്‍ ദുരുപയോഗം ചെയ്താൽ അത് തന്‍റെ

More
More
Web Desk 2 years ago
Keralam

ദിലീപിനെ ബുധാഴ്ചവരെ അറസ്റ്റ് ചെയ്യില്ല

ദിലീപ് അടക്കമുള്ള പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്തതിന്‍റെ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കും. ഗൂഡാലോചനാ കേസില്‍ 6 പ്രതികള്‍ ആണുള്ളത്. ഇതില്‍ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, ബന്ധവായ അപ്പു,

More
More
Web Desk 2 years ago
Keralam

നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവ്; 8 സാക്ഷികളെ വിസ്തരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

കേസിലെ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ച് പോയ സാഹചര്യത്തിലാണ് പുതിയ ആളെ നിയമിക്കാന്‍ കോടതി 10 ദിവസം സമയം നല്‍കിയിരിക്കുന്നത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ അടക്കം പരിശോധിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു.

More
More
Web Desk 2 years ago
Keralam

നടിയെ ആക്രമിച്ച കേസ്: വീണ്ടും വിചാരണ നടത്തണമെന്ന ആവശ്യവുമായി സർക്കാർ ഹൈക്കോടതിയിൽ

അതേസമയം, നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. അതുവരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. മുന്‍‌കൂര്‍ജാമ്യാപേക്ഷ ഹര്‍ജി പരിഗണിക്കുമ്പോള്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി കാണണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

More
More
Web Desk 2 years ago
Keralam

കണ്ണൂര്‍ വിസി നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

വിസി നിയമനത്തിനെതിരെ നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതല്ല എന്ന് ജസ്റ്റിസ് അമിത് റാവലിന്റേ സിംഗിള്‍ ബെഞ്ച്‌ ഉത്തരവിട്ടു. ഹര്‍ജിക്കാര്‍ ഉന്നയിച്ച പ്രായപരിധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. ഈ മാസം 2 ന് വാദം കേട്ട കോടതി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

More
More
Web Desk 2 years ago
National

സ്വവര്‍ഗാനുരാഗിയെ ആദ്യമായി ജഡ്ജിയായി നിര്‍ദ്ദേശിച്ച് സുപ്രീംകോടതി കൊളീജിയം

ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായ പോരാട്ടം നടത്തുന്ന അഭിഭാഷകനാണ് സൗരഭ് കിർപാല്‍. രാജ്യത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നവ്‌തേജ് സിംഗ് ജോഹർ കേസ് വാദിച്ച മുൻനിര അഭിഭാഷകരിൽ ഒരാളാണ് അദ്ദേഹം. ഈ കേസിലാണ് 2018ൽ സ്വവർഗാനുരാഗം കുറ്റകൃത്യമല്ല എന്ന വിധി വരുന്നത്.

More
More
Web Desk 2 years ago
Keralam

ഭാര്യപിതാവിന്‍റെ സ്വത്തില്‍ മരുമകന് അവകാശമില്ലെന്ന് ഹൈക്കോടതി

വിവാഹശേഷം ഭാര്യവിട്ടിലെ ദത്തെടുക്കപ്പെടുന്ന അംഗമായി ഭര്‍ത്താവ് മാറുകയാണ്. അതിനാല്‍ ഭാര്യപിതാവിന്‍റെ സ്വത്തില്‍ ഭര്‍ത്താവിനും അവകാശമുണ്ടെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് ഹൈക്കോടതി ഉത്തരവ്. അതേസമയം, മരുമകനെ വീട്ടില്‍ കയറുന്നതില്‍ നിന്നും

More
More
Web Desk 2 years ago
Keralam

ഇരയെ വിവാഹം കഴിച്ചാല്‍ ബലാല്‍സംഗക്കേസില്‍ നിന്ന് രക്ഷപ്പെടാനാവില്ല - ഹൈക്കോടതി

പീഡനം സാമൂഹികക്കുറ്റകൃത്യമാണ്. പീഡനത്തിനു ശേഷം ഇരയെ വിവാഹം കഴിച്ച് കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെടുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. വിവാഹം കഴിക്കുന്നതുവഴി കേസ് ഒത്തു തീര്‍പ്പാക്കാനോ, കേസ് റദ്ദാക്കാനോ സാധിക്കില്ല. ലൈംഗീക പീഡനം കൊലപാതകത്തേക്കാള്‍ വലിയ കുറ്റകൃത്യമാണ്.

More
More
Web Desk 2 years ago
Coronavirus

സ്കൂളില്‍ പോകാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി

സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്കൂളുകളും കോളേജുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. മുഴുവന്‍ കുട്ടികളും ക്ലാസുകളില്‍ പങ്കെടുക്കുന്നതിനും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.

More
More
Web Desk 2 years ago
Keralam

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഇഡിക്കും സിബിഐക്കും നോട്ടീസയയ്ക്കണമെന്ന് ഹൈക്കോടതി

കവര്‍ച്ചാ കേസ് കേന്ദ്ര അന്വേഷണ എജന്‍സികള്‍ അന്വേഷിക്കേണ്ടതല്ലേ എന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി നടപടി.

More
More
Web Desk 2 years ago
Keralam

ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള എംപിമാരുടെ ആവശ്യം നിരസിച്ച നടപടി നിയമ വിരുദ്ധമെന്ന് ഹൈക്കോടതി

അപേക്ഷകരുടെ വാദം കേള്‍ക്കാതെ അപേക്ഷ നിരസിച്ചത് ഉചിതമായ നടപടിയല്ലെന്നും അതിനാല്‍ തീരുമാനത്തില്‍ മാറ്റം വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൊവിഡ്‌ പ്രോട്ടോക്കോള്‍ അനുസരിച്ച് ഇവര്‍ക്ക് ലക്ഷദ്വീപില്‍ പ്രവേശിക്കാന്‍ സാധിക്കില്ലയെന്നാണ് ദ്വീപ്‌ ഭരണക്കൂടം ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയത്.

More
More
Web Desk 2 years ago
Keralam

വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് ലൈസന്‍സ് വേണമെന്ന് ഹൈക്കോടതി

ണ്ടയില്‍ കൊളുത്തിയിട്ട ശേഷമാണ് നായയെ ക്രൂരമായി ഉപദ്രവിച്ചത്.

More
More
Web Desk 2 years ago
Keralam

വത്തിക്കാന്‍ ഉത്തരവിനെതിരെ സ്വയം വാദിക്കാന്‍ സിസ്റ്റര്‍ ലൂസി കളപ്പുര

സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ മുന്‍ ജസ്റ്റിസ് മൈക്കിള്‍ എഫ്. സല്‍ദാനയും രംഗത്ത് എത്തിയിരുന്നു. കൊവിഡ്‌ മൂലം വത്തിക്കാനിലെ ഓഫീസ് അടച്ചിട്ടപ്പോഴാണ് കത്ത് അയച്ചിരിക്കുന്നതെന്നും, അതിനാല്‍ കത്ത് വ്യാജമാണോ എന്ന് സംശയമുണ്ടെന്നും മൈക്കിള്‍ എഫ്. സല്‍ദാന വ്യക്തമാക്കി.

More
More
Web Desk 2 years ago
Keralam

സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് പീഡനം സഹിക്കാനാവാതെയെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

നേരത്തേ സഭാ ചട്ടങ്ങള്‍ക്കു വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി 'ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്‍' മഠത്തില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയിരുന്നു.

More
More
Web Desk 2 years ago
Keralam

പ്ലസ്‌ വണ്‍ പരീക്ഷാ നടത്തിപ്പ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിട്ട് സുപ്രീംകോടതി

കഴിഞ്ഞ ദിവസം പ്ലസ്‌ വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സെപ്റ്റംബറില്‍ പരീക്ഷ നടത്താന്‍ സംസ്ഥാനം സജ്ജമാണെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. പരീക്ഷ ഒഴിവാക്കുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നാണ് സര്‍ക്കാരിന്‍റെ വാദം.

More
More
Web Desk 2 years ago
Keralam

കള്ളപ്പണക്കേസിൽ ബിനീഷ് കോടിയേരിക്ക് ഇടക്കാല ജാമ്യം ഇല്ല

കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്ക് ജാമ്യം ഇല്ല. ബം​ഗളൂരു ഹൈക്കോടതി ബിനീഷിന്റെ ജാമ്യ ഹർജി ഈ മാസം 9 ന് വീണ്ടും പരി​ഗണിക്കും. ഹർജി തൊട്ടടുത്ത ദിവസം പരി​ഗണിക്കണമെന്ന ബിനീഷിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അം​ഗീകരിച്ചില്ല.

More
More
Web desk 2 years ago
Keralam

ബിനീഷിന്റെ പച്ചക്കറി കച്ചവട വാദം തള്ളി ഹൈക്കോടതി; 5 കോടിയുടെ ഉറവിടം വ്യക്തമാക്കണം

ബിനീഷിന്റെ ജാമ്യ ഹർജി പരി​ഗണിക്കവെയാണ് ഹൈക്കോടതി ബിനീഷിന്റെ അഭിഭാഷകനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

More
More
Web Desk 2 years ago
Coronavirus

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് കോവിഡിനെക്കാള്‍ ഭയാനകം: ഹൈക്കോടതി

വർധിച്ചുവരുന്ന കൊവിഡ് കണക്കുകൾ മനസിനെ അലട്ടുന്നതാണെന്നായിരുന്നു കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ നിരീക്ഷണം.

More
More
Web Desk 3 years ago
Keralam

ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം അവസാനിപ്പിക്കണമെന്ന് ഇഡി ഹൈക്കോടതിയില്‍

കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ക്ക് കേസെടുക്കാന്‍ നിയമപരമായ തടസങ്ങളില്ല. പ്രതിക്ക് ഒരിക്കലും അന്വേഷണ ഉദ്യോഗസ്ഥരെ തീരുമാനിക്കാന്‍ സാധികില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

More
More
Web Desk 3 years ago
Assembly Election 2021

ഒരാള്‍ ഒന്നില്‍ കൂടുതല്‍ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം

ഒരാള്‍ ഒരു സ്ഥലത്തുനിന്നും വോട്ട് മാറ്റുമ്പോള്‍ ആദ്യത്തെ സ്ഥലത്തുളള വോട്ട് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാനുളള സാങ്കേതികവിദ്യയില്ലേയെന്നും കോടതി ചോദിച്ചു

More
More
Web Desk 3 years ago
Keralam

ഇരട്ട വോട്ട്; തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ചീഫ് ജസ്റ്റിസിന്‍റെ അഭാവത്തില്‍ ജസ്റ്റിസ് രവി കുമാറാണ് കേസ് പരിഗണിച്ചത്. വോട്ടര്‍ പട്ടികയില്‍ ചിലയാളുകള്‍ക്ക്‌ അഞ്ചിലധികം വോട്ടുകള്‍ ഉണ്ടെന്നും, ഇത് ജനാതിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുമെന്നും ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ വ്യകതമാക്കിയിരുന്നു

More
More
Web Desk 3 years ago
Assembly Election 2021

ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണം - രമേശ്‌ ചെന്നിത്തല ഹൈകോടതിയെ സമീപിച്ചു

ഇരട്ട വോട്ടുള്ളവരെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്, ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണം എന്നിങ്ങനെയുള്ള അവിശ്യങ്ങളാണ് ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

More
More
Web Desk 3 years ago
Keralam

കതിരൂര്‍ മനോജ് വധക്കേസ്: ഒന്നാം പ്രതി വിക്രമൻ അടക്കം 15 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയവയാണ് ഉപാധികൾ. യുഎപിഎ ചുമത്തപ്പെട്ട് അഞ്ച് വര്‍ഷത്തിലേറെയായി പ്രതികള്‍ ജയിലില്‍ കഴിയുകയായിരുന്നു.

More
More
Web Desk 3 years ago
Keralam

മുൻകൂർ ജാമ്യം തേടി സണ്ണി ലിയോൺ ഹൈക്കോടതിയിൽ

കേസ് നിലനിൽക്കില്ലെന്ന് കാണിച്ചാണ് സണ്ണി ലിയോണും സൺ സിറ്റി മീഡിയയും ഹൈക്കോടതിയെ സമീപിച്ചത്

More
More
News Desk 3 years ago
Keralam

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷി വിപിൻലാലിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

More
More
News Desk 3 years ago
Keralam

കുതിരാനിൽ പണി പൂർത്തിയാക്കുന്നതിൽ ദേശീയ പാത അതോറിറ്റി ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും

തൃശ്ശൂർ കുതിരാൻ തുരങ്ക പാത പൂർത്തിയാക്കുന്നതിൽ ദേശീയ പാതാ അതോറിറ്റി ഹൈക്കോടതി ഇന്ന് നിലപാട് അറിയിക്കും.

More
More
National Desk 3 years ago
National

പന്തീരാങ്കാവ് യുഎപിഎ കേസ്: താഹയുടെ ജാമ്യം റദ്ദാക്കി

പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി.

More
More
Web Desk 3 years ago
Keralam

എം ശിവശങ്കരൻ ജാമ്യം തേടി ഹൈക്കോടതിയിൽ

ശിവശങ്കരന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചത്.

More
More
Web Desk 3 years ago
Keralam

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരായ സംസ്ഥാന സർക്കാറിന്റെ ഹർജി ഹൈക്കോടതി തള്ളി

സംസ്ഥാന സർക്കാറിനെ മറികടന്ന് അദാനി ​​ഗ്രൂപ്പിന് കരാർ നൽകിയതിൽ ക്രമക്കേട് ഉണ്ടെന്ന സംസ്ഥാന സർക്കാറിന്റെ വാദം കോടതി അം​ഗീകരിച്ചില്ല

More
More
National Desk 3 years ago
National

മധ്യപ്രദേശില്‍ നാല് യുവാക്കള്‍ക്കെതിരെ ചുമത്തിയ ദേശീയ സുരക്ഷാ കുറ്റം റദ്ദാക്കി ഹൈക്കോടതി

കേസ് റദ്ദാക്കിയത് കൂടാതെ തെറ്റായ വിവരങ്ങൾ നൽകിയതിന് ഓരോ കേസിനും സർക്കാർ പതിനായിരം രൂപ പിഴ നൽകണമെന്നും കോടതി വിധിച്ചു.

More
More
Web Desk 3 years ago
Keralam

കോതമം​ഗലം പള്ളിത്തർക്കം: സുപ്രീം കോടതി വിധി നടപ്പാൻ കേന്ദ്ര സേനയെ വിളിക്കുമെന്ന് ഹൈക്കോടതി

കേന്ദ്ര സേനയെ വിളിക്കുന്നതിൽ നിലപാട് അറിയിക്കാൻ അസിസ്റ്റന്റ് സോളിസിറ്റർ ജനറലിനോട് കോടതി ആവശ്യപ്പെട്ടു

More
More
National Desk 3 years ago
National

നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന ഗെഹ്ലോട്ടിന്റെ ആവശ്യം വീണ്ടും ഗവര്‍ണര്‍ തള്ളി; സ്പീക്കര്‍ ഹര്‍ജി പിന്‍വലിച്ചു

ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വെള്ളിയാഴ്ച മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാണ് ഗെഹ്ലോട്ടിന്റെ ആവശ്യം. സമാനമായ ആവശ്യവുമായി നേരത്തെ ഗവര്‍ണറെ സമീപിച്ചപ്പോഴും അദ്ദേഹം ഇതേ നിലപാടുതന്നെയാണ് സ്വീകരിച്ചത്.

More
More
Web Desk 3 years ago
National

പാര്‍ട്ടി മീറ്റിംഗിന് വിപ്പ് ബാധകമല്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി

നിയമസഭാ സമ്മേളനത്തിന് മാത്രമേ വിപ്പ് പുറപ്പെടുവിക്കാന്‍ കഴിയൂ, പാര്‍ട്ടി മീറ്റിംഗിന് വിപ്പ് ബാധകമല്ലെന്ന് കോടതി പറഞ്ഞു, എന്നാല്‍ സ്പീക്കര്‍ സി.പി ജോഷി ഉള്‍പ്പെടെയുള്ളവര്‍ക്കായി ഹാജരായ അഭിഷേക് മനു സിംഗ്വി, കോടതി നടപടികള്‍ ശക്തമായി അപലപിച്ചു.

More
More
Web Desk 3 years ago
Keralam

കൊവിഡ്: സമരങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സമരം നടത്തുന്ന പാർട്ടികളുടെ അം​ഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്

More
More
Web Desk 3 years ago
Keralam

കോളേജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരെ ഉടന്‍ കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം രണ്ടാഴ്ചക്കകം സമർപ്പിക്കണമെന്ന് ഹൈക്കോടതി

More
More
Web Desk 3 years ago
National

കർഷകരുടെ വായ്പാ മോറിട്ടോറിയം: കേന്ദ്ര സർക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ബാങ്കും ഇടപാടുകാരും തമ്മിലെ വിഷയമാണെന്ന് പറഞ്ഞ് കേന്ദ്ര സർക്കാറിന് കൈകഴുകാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി

More
More
Web Desk 3 years ago
Coronavirus

അധിക ബിൽ: ഹൈക്കോടതി കെഎസ്ഇബിയോട് വിശ​ദീകരണം തേടി

അശാസ്ത്രീയമായാണ് ബിൽ തയ്യാറാക്കിയതെന്ന് ആരോപിച്ച് മൂവാറ്റുപുഴ സ്വദേശിയായ വിനയനാണ് കോടതിയെ സമീപിച്ചത്

More
More
Web Desk 3 years ago
Keralam

ജേക്കബ് തോമസിനെതിരായ വിജിലൻസ് കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം അം​ഗീകരിക്കാനാവില്ലെന്നും അന്വേഷണവുമായി വിജിലൻസിന് മുമ്പോട്ട് പോകാമെന്നും കോടതി

More
More
Web Desk 3 years ago
Keralam

വിവരശേഖരണത്തിനായി ശേഖരിച്ച ഡാറ്റകൾ നശിപ്പിച്ചെന്ന് സ്പ്രിം​ഗ്ളർ

വിവരവിശകനത്തിനായി ബാക്ക്അപ്പ് ഡേറ്റയായി സൂക്ഷിച്ച മുഴുവന്‍ വിവരങ്ങളും നശിപ്പിച്ചതായി കമ്പനി

More
More
Web Desk 3 years ago
Coronavirus

പ്രവാസികളുടെ മടക്കം: കേരളം സജ്ജമെന്ന് സർക്കാർ ഹൈക്കോടതിയിൽ

പ്രവാസികളെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ 115500 ത്തോളം ബാത്ത് അറ്റാച്ച്ഡ് മുറികൾ തയ്യാറാക്കിയെന്ന് സർക്കാർ ഹൈക്കോതിയിൽ സത്യവാങ്മൂലം നൽകി

More
More
Web Desk 3 years ago
Coronavirus

ശമ്പളം പിടിക്കുന്നതിന് സ്റ്റേ: വിധിപ്പകർപ്പ് പരിശോധിച്ച ശേഷം തുടർ നടപടിയെന്ന് ധനകാര്യമന്ത്രി

സ്റ്റേ മറ്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സർക്കാറിനും ബാധകമാണ്

More
More
Web Desk 3 years ago
Keralam

'ശമ്പളം സർക്കാർ ജീവനക്കാരുടെ അവകാശം', സാലറി കട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു

രണ്ട് മാസത്തേക്കാണ് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തത്. ഹർജി മെയ് 20 വീണ്ടും പരി​ഗണിക്കും

More
More
Web Desk 4 years ago
Coronavirus

സ്പ്രിങ്ക്ളര്‍: ഡാറ്റാ രഹസ്യാത്മകത സൂക്ഷിക്കണം, കമ്പനിയുടെ സേവനം തടയുന്നില്ല - ഹൈക്കോടതി

കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഈ ഘട്ടത്തില്‍ അതിനെ ബാധിക്കുന്ന തരത്തില്‍ ഇപ്പോള്‍ കോടതി ഇടപെടുന്നില്ല. അതേസമയം കരാറില്‍ സംതൃപ്തിയില്ലെന്നും കോടതി വ്യക്തമാക്കി

More
More
Web Desk 4 years ago
Coronavirus

സ്പ്രിം​ഗ്ലർ കരാർ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഉപ​ഹർജി

കരാർ റദ്ദാക്കിയാൽ ദൂര വ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഹർജിക്കാരൻ

More
More
Web Desk 4 years ago
Coronavirus

അതിഥി തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

സാമൂഹിക അകലത്തേക്കാൾ സാമൂഹിക സുരക്ഷയാണ് അതിഥി തൊഴിലാളികൾക്ക് ഉറപ്പാക്കേണ്ടതെന്ന് ഹൈക്കോടതി

More
More
web desk 4 years ago
Keralam

കൊവിഡ്-19: വിചാരണത്തടവുകാർക്ക് ജാമ്യം

ഹൈക്കോടതി ഫുൾ ബഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ ചെയ്ത പ്രതികൾക്കാണ് ജാമ്യം നൽകിയത്

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More